---
title: "ബീവറേജസ് കുത്തി തുറന്ന് മോഷണശ്രമം"
english_title: "Attempted theft by breaking open a beverage store"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/309560/Attempted theft by breaking open a beverage store"
published_at: "2025-08-19T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a4282652ae7_Screenshot_20250819_125950_Samsung_Internet.jpg"
keywords: []
---

# ബീവറേജസ് കുത്തി തുറന്ന് മോഷണശ്രമം

> **Lead Summary:** കണ്ണൂർ :കണ്ണൂർ പാറക്കണ്ടിയിലെ ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം. സെൽഫ് കൗണ്ടർ പൂട്ട് തകർത്താണ് മോഷണം. ക്യാഷ് കൗണ്ടർ കുത്തിത്തുറന്നിട്ടുണ്ട്.സമീപത്തെ മൂന്ന് കടകളുടെ പൂട്ടുകളും തകർത്തു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

## Article Content

കണ്ണൂർ :കണ്ണൂർ പാറക്കണ്ടിയിലെ ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം. സെൽഫ് കൗണ്ടർ പൂട്ട് തകർത്താണ് മോഷണം. ക്യാഷ് കൗണ്ടർ കുത്തിത്തുറന്നിട്ടുണ്ട്.സമീപത്തെ മൂന്ന് കടകളുടെ പൂട്ടുകളും തകർത്തു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/309560/Attempted theft by breaking open a beverage store)